Campus Building and Nation Building through Christ
Tag: <span>Poem</span>

നിന്‍ സ്നേഹം

ഒരു കുഞ്ഞു പൈതലെന്നപോല്‍ കരം പിടിച്ചെന്നെ നീ നടത്തിടുന്നു ഞാന്‍ പിച്ചവെ ച്ച് നടന്നിടും നേരത്തില്‍ വീഴാതെ നിന്‍കരമെന്നെ താങ്ങിടും ഞാന്‍ കരഞ്ഞിടുമ്പോള്‍ നിന്‍ മാറോടണച്ച് നിന്‍ സ്നേഹമെന്നെ താങ്ങിടും നിന്‍ സ്നേഹമെന്നെ തലോടിടും …